മറ്റ് എമിറേറ്റുകളിലുള്ള സ്കൂളുകളുടെ പുതുക്കിയ വർക്ക് വീക്ക് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ
യു എ ഇ സർക്കാർ പ്രഖ്യാപിച്ച നാലര ദിവസത്തെ പുതിയ പ്രവർത്തി ദിനം യുഎഇ സ്കൂളുകൾക്ക് ബാധകമായിരിക്കും. ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ജനുവരി 1 മുതൽ വാരാന്ത്യ അവധികൾ ശനിയും ഞായറും ആയിരിക്കും.
സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ പുതിയ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് KHDA പ്രസ്താവനയിലൂടെ അറിയിച്ചു.
മറ്റ് എമിറേറ്റുകളിലുള്ള സ്കൂളുകളുടെ പുതുക്കിയ വർക്ക് വീക്ക് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ഔദ്യോഗിക സ്ഥിരീകരണം നൽകും.
The private education sector in Dubai will be open in line with the recent UAE Government decision on the working week. We'll be working closely with our community to ensure a smooth transition. https://t.co/5hGL1WQz3b
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) December 7, 2021

Abu Dhabi responds to fire at construction site in Al Mushrif
കുർദിസ്ഥാനിൽ കോൺസുലേറ്റിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ശക്തമായി അപലപിച്ച് യുഎഇ
9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
UAE orders arrest of 10 for publishing misleading online content
UAE strongly condemns second drone attack on consulate in Iraqi Kurdistan
UAE tackles 9 ballistic missiles and 33 drones on Saturday
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
