നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന സേവനശൃംഖലയാകും സജ്ജമാക്കുകയെന്നു ദുബായ് കസ്റ്റംസ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് മുസാബിഹ്
അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന ദുബായ് 2020 എക്സ്പോയ്ക്ക് എത്തുന്ന പ്രദർശകർക്കായി സ്മാർട് കസ്റ്റംസ് സേവനമൊരുക്കുന്നു. ഇതുവഴി സ്മാർട് ഫോണുകളിലൂടെ പല നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സംവിധാനമൊരുക്കും. നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന സേവനശൃംഖലയാകും സജ്ജമാക്കുകയെന്നു ദുബായ് കസ്റ്റംസ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. രാജ്യാന്തര വിപണിയെക്കുറിച്ച് കൂടുതൽ അറിയാനും എക്സ്പോ അവസരമൊരുക്കും. മേളയിൽ പങ്കെടുക്കാൻ ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
Sharjah approves over AED17.8 million in debt settlement for citizens
Sheikh Abdullah chairs UAE-France-India trilateral meeting at UN
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
