ആകെ 10,461 പരിപാടികൾക്കാണ് എക്സ്പോ ആതിഥേയത്വം വഹിച്ചത്
ദുബായ് എക്സ്പോ 2020 സന്ദർശകരുടെ എണ്ണം 5.66 ദശലക്ഷത്തിലധികം കടന്നു . ഇന്നലെവരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത് . യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളും സാംസ്കാരിക സംഗീത, കായിക, പ്രകടനങ്ങളുടെ മികവും എക്സ്പോ സന്ദർശകരുടെ എണ്ണം വർദ്ധിക്കാൻ കരണമായെന്നാണ് വിലയിരുത്തൽ. ഒക്ടോബര് ഒന്നിനാണ് ദുബായ് എക്സ്പോ 2020 പൊതുജനകൾക്ക് തുറന്ന് കൊടുത്തത്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ, വിവിധ രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ ആകെ 5,383 ഔദ്യോഗിക നേതാക്കൾ വിവിധ ഔദ്യോഗിക പരിപാടികളിൽ സംബന്ധിച്ചിരുന്നു . ആകെ 10,461 പരിപാടികൾക്കാണ് എക്സ്പോ ആതിഥേയത്വം വഹിച്ചത്. എക്സ്പോ 2020 വിജയകരമായി സംഘടിപ്പിച്ച ദുബായ് അഭിനന്ദനം അർഹിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇമ്മാനുവൽ മാക്രോനിന്റെ എക്സ്പോ സന്ദർശനം.

കുർദിസ്ഥാനിൽ കോൺസുലേറ്റിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ശക്തമായി അപലപിച്ച് യുഎഇ
9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
UAE orders arrest of 10 for publishing misleading online content
UAE strongly condemns second drone attack on consulate in Iraqi Kurdistan
UAE tackles 9 ballistic missiles and 33 drones on Saturday
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
