ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ലോഗോയ്ക്ക് അംഗീകാരം നൽകിയത്.
. @HamdanMohammed: We have revitalised Dubai’s iconic old emblem and adopted it as the new logo for the Government of Dubai. The new logo symbolises the emirate's visionary leadership, transformative development journey, and evolution into a city of the future. @TECofDubai has… pic.twitter.com/rMrf53Yr3f
— Dubai Media Office (@DXBMediaOffice) March 17, 2024
ദുബായ് ഗവൺമെൻ്റിൻ്റെ പുതിയ ലോഗോയ്ക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി.
എമിറേറ്റ്സ് ടവേഴ്സിൽ നടന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ ആദ്യ യോഗത്തിലാണ് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ തീരുമാനം പ്രഖ്യാപിച്ചത്.
എമിറേറ്റിൻ്റെ ദർശനാത്മകമായ നേതൃത്വം, പരിവർത്തപരമായ വികസന യാത്ര, ഭാവിയുടെ നഗരമായുള്ള ദുബായുടെ പരിണാമം എന്നിവയുടെ പ്രതീകമാണ് പുതിയ ലോഗോ എന്ന് അദ്ദേഹം പറഞ്ഞു.
ദുബായിലെ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ ലോഗോ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ ജനറൽ സെക്രട്ടേറിയേറ്റിന് നിർദേശം നൽകി.
പുതിയ ലോഗോ നടപ്പിലാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ കാലയളവ് അനുവദിക്കുമെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE welcomes US statement on Sudan peace efforts
UAE President and Rulers offer condolences to H.H. Sheikh Mohammed
UAE among global leaders in nuclear security progress
Sheikh Ahmed bin Rashid Al Maktoum laid to rest
Sheikh Ahmed bin Rashid Al Maktoum passes away; 10-day mourning in Dubai
Sharjah approves over AED17.8 million in debt settlement for citizens
Sheikh Abdullah chairs UAE-France-India trilateral meeting at UN
