എമിറേറ്റിന്റെ സുസ്ഥിര വികസനത്തിനും ഏകീകരണത്തിനുമായി പുതിയ പദ്ധതികൾക്കും സംരംഭങ്ങൾക്കും തുടക്കം കുറിക്കാൻ സ്ട്രാറ്റജിക് പ്ലാനിലൂടെ സാധിക്കും
ദുബൈ സ്ട്രാറ്റജിക് പ്ലാൻ 2030ന് ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി. എമിറേറ്റിന്റെ സുസ്ഥിര വികസനത്തിനും ഏകീകരണത്തിനുമായി പുതിയ പദ്ധതികൾക്കും സംരംഭങ്ങൾക്കും തുടക്കം കുറിക്കാൻ സ്ട്രാറ്റജിക് പ്ലാനിലൂടെ സാധിക്കും. സാമ്പത്തിക മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി നൂതനാശയങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള വർക്ഷോപ്പും നടത്തിയിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഒരു ടീമായി പ്രവർത്തിക്കും. അടുത്ത 50 വർഷത്തിനുള്ളിൽ യു എ ഇ യുടെ തന്ത്രപരമായ വികസന ലക്ഷ്യങ്ങളുമായി പദ്ധതി വിന്യസിച്ചിട്ടുണ്ട്.

UAE President calls for stronger global cooperation at G7 Summit
UAE foils drug distribution plot, dismantles criminal network
Sharjah unveils projects worth AED750 million for direct road links to Dubai
UAE President meets US President on sidelines of G7 Summit
UAE President, Greek PM discuss strategic cooperation
Emirati Media Forum to address misinformation, AI and industry transformation
UAE introduces new Emiratisation rules for healthcare sector
