നാട്ടിലെ എയർപോർട്ടിൽ ക്വാറന്റീൻ ക്യാമ്പൊന്നും തുറന്നിട്ടില്ല

പനി,ചുമ, ശ്വാസതടസ്സം ഇവ ഇല്ലാത്തവർക്ക് എയർപോർട്ടിൽ നിന്നും വീട്ടിൽ പോകാം

No quarantine camps opened in Kerala

നാട്ടിലെ എയർപോർട്ടിൽ ക്വാറന്റീൻ ക്യാമ്പൊന്നും തുറന്നിട്ടില്ല.പനി,ചുമ, ശ്വാസതടസ്സം ഇവ ഇല്ലാത്തവർക്ക് എയർപോർട്ടിൽ നിന്നും വീട്ടിൽ പോകാം. NB: കൊറോണയെ തുരത്താൻ UAE യിൽ ഹെലികോപ്റ്ററിൽ കീടനാശിനി തളിക്കുന്നില്ല. അത് പേടിച്ചു രാത്രി പുറത്തിറങ്ങാതെ ഇരിക്കേണ്ട #DedicationAtWorkSafetyAtHome #stayhome #inittogether #coronavirus #covid19 #covid_19

Posted by Hit 96.7 FM on Wednesday, March 18, 2020

More from Local News

Blogs