നാലു പേർക്ക് പരിക്കേറ്റു

ദുബായിലെ അൽ ബദാ പ്രദേശത്തെ ആൾതാമസമില്ലാത്ത  ഒരു വീട്ടിൽ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്ഷന്റെ ഫലമായി  അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ നാലു പേർക്ക് പരിക്കേറ്റു.

നാല് പേരുടെ പരിക്ക് നിസ്സാരമാണെന്ന് ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) ചൊവ്വാഴ്ച അറിയിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ 
വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ തടയുന്നതിനിടയിലാണ്  സംഭവം, വ്യോമ ഭീഷണികളോട് അധികൃതർ പ്രതികരിക്കുന്നത് തുടരുകയും പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിക്കുകയും ചെയ്തു. 

More from Local News

Blogs