പടക്കങ്ങൾ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കച്ചവടം ചെയ്യുന്നതും കർശനമായി വിലക്കിയതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
ലൈസൻസില്ലാതെ ഇവ വ്യാപാരം ചെയ്താൽ ഒരു വർഷം വരെ തടവും 100,000 ദിർഹം വരെ പിഴയും ലഭിക്കാവുന്ന നിയമനടപടികളാണ് നിയമലംഘകർ നേരിടേണ്ടി വരുന്നതെന്ന് ദുബായ് മീഡിയ സോഷ്യൽ മീഡിയ വഴി അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 901 കോൾ സെന്ററിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.

UAE waives overstay fines for those affected by airspace closure
flydubai resumes scheduled operations
Beware of fake emails offering support or insurance
Dubai extends 24-hour truck movement permit
വിസ കാലാവധി കഴിഞ്ഞ യാത്രക്കാർക്ക് യുഎഇ പിഴ ഒഴിവാക്കി
UAE announces early spring break for schools, universities
Etihad extends suspension of commercial flights
