ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം പൊതു ജനങ്ങൾ വിവരങ്ങൾ തേടണമെന്ന് അതോറിറ്റി
ഫെഡറൽ ജീവനക്കാരുടെ ജോലി ദിവസങ്ങളിൽ മാറ്റം വരുത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നു യുഎഇ സർക്കാർ വ്യക്തമാക്കി. ഫെഡറൽ ജീവനക്കാരുടെ പ്രവർത്തി ദിവസങ്ങൾ കുറച്ചു എന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ജൂലൈ ഒന്ന് മുതൽ ഫെഡറൽ തൊഴിലാളികൾക്ക് പ്രവർത്തി സമയത്തിൽ മാറ്റമൊന്നുമില്ല എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഔദ്യോഗികമായി അറിയിച്ചു. ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം പൊതു ജനങ്ങൾ വിവരങ്ങൾ തേടണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.


ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഫ്രാൻസിൽ
അറബ് റീഡിങ് ചലഞ്ചിൽ റെക്കോർഡ് പങ്കാളിത്തം; ഈജിപ്തിന് ഷെയ്ഖ് മുഹമ്മദിന്റെ അഭിനന്ദനം
UAE President arrives in France for G7 Summit
Dubai Ruler praises record Egyptian readers in Arab challenge
UAE leaders mark Hijri New Year with messages of optimism and prosperity
ത്തയിലെ മലനിരകളിൽ കുടുങ്ങിയ ഹൈക്കറെ രക്ഷപ്പെടുത്തി ദുബായ് പോലീസ്
Global coalition condemns May attack near UAE’s Barakah nuclear plant
യുഎസ്-ഇറാൻ കരാർ; നയതന്ത്രത്തിന് ഊന്നൽ നൽകി യുഎഇ
