1843 ൽ തുടങ്ങിയ, ലോകത്തിലെ ഏറ്റവും പ്രചാരമുണ്ടായിരുന്ന ദിനപത്രം ന്യൂസ് ഓഫ് ദി വേൾഡ് 168 വർഷത്തെ പാരമ്പര്യമുള്ള, 8674 എഡിഷനുകൾ ഉണ്ടായിരുന്ന പത്രം
സ്പെഷ്യൽ ന്യൂസ്
ഫെയ്സ്ബുക്കിനും ഗൂഗിളിനുമിടയിൽ ഞെരിഞ്ഞമരുന്ന വാർത്താമാധ്യമങ്ങൾ
1843 ൽ തുടങ്ങിയ, ലോകത്തിലെ ഏറ്റവും പ്രചാരമുണ്ടായിരുന്ന ദിനപത്രം
ന്യൂസ് ഓഫ് ദി വേൾഡ്
168 വർഷത്തെ പാരമ്പര്യമുള്ള, 8674 എഡിഷനുകൾ ഉണ്ടായിരുന്ന പത്രം
2011 ൽ അടച്ചുപൂട്ടുമ്പോൾ തലവാചകം ഇത്രമാത്രമായിരുന്നു.
താങ്ക് യു ആൻഡ് ഗുഡ് ബൈ
അതു തുടങ്ങിയ കാലത്തെ കുറിച്ചൊരു കഥയുണ്ട്.
ആ കഥയുൾപ്പടെ,
ഇന്റർനെറ്റിന്റെ വ്യാപനത്തോടെ
സോഷ്യൽ മീഡിയയുടെ അപ്രമാദിത്യത്തോടെ
ഞെരിഞ്ഞമരുന്ന വാർത്താമാധ്യമങ്ങളെ കുറിച്ച്...

9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
UAE orders arrest of 10 for publishing misleading online content
UAE strongly condemns second drone attack on consulate in Iraqi Kurdistan
UAE tackles 9 ballistic missiles and 33 drones on Saturday
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യുഎഇ അറ്റോർണി ജനറൽ
