ഫൈസർ, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഷോട്ടിനു യു എ ഇ യിൽ അനുമതി.

സിനോഫം വാക്സിനെടുത്ത ശേഷം ഫൈസർ അല്ലെങ്കിൽ സ്പുട്നിക് വാക്സിനെടുത്തവർക്ക് ഇതു ബാധകമല്ല.

ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഫൈസർ, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഷോട്ടിനു യു എ ഇ യിൽ അനുമതി.
മുതിർന്ന പൗരന്മാർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ, 18 വയസ്സിനു മുകളിലുള്ള ദീർഘകാലം ആരോഗ്യപരിപാലനം ആവശ്യമുള്ളവർക്കാണ് മൂന്നാം ഡോസ് (ബൂസ്റ്റർ) എടുക്കാൻ അനുമതിയുള്ളത്. സിനോഫം വാക്സിനെടുത്ത ശേഷം ഫൈസർ അല്ലെങ്കിൽ സ്പുട്നിക് വാക്സിനെടുത്തവർക്ക് ഇതു ബാധകമല്ല. 

More from Local News

Blogs