മദ്രാസ്​ ​ഐ.ഐ.ടി രാജ്യത്തെ മികച്ച സ്ഥാപനം.

എൻ.ഐ.ആർ.എഫ്​ റാങ്കിങ്​: മദ്രാസ്​ ​ഐ.ഐ.ടി രാജ്യത്തെ മികച്ച സ്ഥാപനം.

രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും കണ്ടെത്തുന്നതിനായി മാനവ വിഭവശേഷി മന്ത്രാലയം സംഘടിപ്പിക്കുന്ന 2019ലെ നാഷണൽ ഇൻസ്​റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക്​ (എൻ.ഐ.ആർ.എഫ്)​ റാങ്കിങ്ങിൽ  മദ്രാസ്​ ​ഐ.ഐ.ടിയെ രാജ്യത്തെ മികച്ച സ്ഥാപനമായി തെരഞ്ഞെടുത്തു. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദാണ് ​ പ്രഖ്യാപനം നടത്തിയത്. അധ്യാപനം, പഠനവും വിഭവങ്ങളും, ബിരുദം, ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ്​ റാങ്കിങ്​ നടത്തിയത്​. 

More from Local News

Blogs