'മരുഭൂമിക്കും കണ്ണുനീരോ? മരുഭൂമി കരയുമോ?'' മറുചോദ്യം ''തീർച്ചയായും, അതിന്റെ സ്വപ്നങ്ങൾ പാഴെന്നു കരുതിയുള്ള സങ്കടം, അതിന്റെ പിടച്ചിൽ, അതിന്റെ കരച്ചിൽ''
പൗലോ കൊയ്ലോ പറഞ്ഞ കഥയാണ്.
മരുഭൂമിയുടെ മാറിടത്തിൽ തലചായ്ച്ചു കിടന്ന ഒരു മനുഷ്യനോട്
''നിങ്ങളെന്താണ് ചെയ്യുന്നത്?''
അയാൾ പറഞ്ഞു.
''ഞാനീ മണൽത്തരികളെ പരിലാളിക്കുന്നു,
മരുഭൂമിയുടെ ഒറ്റപ്പെടലിനെ,
മരുഭൂമിയുടെ ഏകാന്തതയെ,
മരുഭൂമിയുടെ കണ്ണീരിനെ ഒപ്പം ചേർക്കുന്നു''
''മരുഭൂമിക്കും കണ്ണുനീരോ?
മരുഭൂമി കരയുമോ?''
മറുചോദ്യം
''തീർച്ചയായും, അതിന്റെ സ്വപ്നങ്ങൾ പാഴെന്നു കരുതിയുള്ള സങ്കടം,
അതിന്റെ പിടച്ചിൽ,
അതിന്റെ കരച്ചിൽ''
അതിനുള്ള മറുപടി കേട്ടു നോക്കൂ,
മരുഭൂമിയിപ്പോൾ ചിരിക്കുന്നതെങ്ങനെയെന്നും!!!
സ്പെഷ്യൽ ന്യൂസ്
മരുഭൂമി ചിരിക്കുന്ന കാലം

മിസൈൽ ഭീഷണികളോട് പ്രതികരിക്കുന്നുണ്ടെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
സി ബി എസ് സി പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി
Dubai confirms air interceptions in Marina, Al Sufouh
UAE arrests another 25 for posting misleading content online
Indian education board CBSE cancels Class 12 exams until April
One injured as authorities contain fire at Fujairah Oil Industry Zone
Sharjah contains fire at commercial facility in Al Sajaa Industrial Area
