യു എ ഇ യിൽ 1,732 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,21,968 കോവിഡ് ടെസ്റ്റുകൾ നടത്തി

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,21,968 കോവിഡ് ടെസ്റ്റുകൾ നടത്തി.1,732 കോവിഡ് കേസുകളാണ് ഇന്ന്  സ്ഥിരീകരിച്ചത്. 1,769 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 2,319 പേരാണ് രോഗം ബാധിച്ചു മരണപ്പെട്ടത്. 17,347 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from Local News

Blogs