യു എ ഇ യിൽ 34,328 ഡോസ് വാക്‌സിൻ വിതരണം

75.82 ശതമാനം യു എ ഇ ജനത സമ്പൂർണ വാക്‌സിനേഷൻ നേടി

യു എ ഇ യിൽ 34,328 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 183.12 ഡോസാണ് വിതരണ നിരക്ക്. യു എ ഇ ജനതയുടെ 75.82 ശതമാനം സമ്പൂർണ വാക്‌സിനേഷൻ നേടിയപ്പോൾ  86.84 ശതമാനം പേർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ പ്രതിരോധ  മന്ത്രാലയം അറിയിച്ചു. 

More from Local News

Blogs