യു എ ഇ യിൽ 76,347 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 158.24


യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 76,347 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു.100 പേർക്ക് 158.24 ഡോസാണ് വിതരണ നിരക്കെന്നു യൂ എ ഇ ആരോഗ്യ  പ്രതിരോധ മന്ത്രാലയം അറിയിച്ചു.

More from Local News

Blogs