ആകെ എട്ട് മില്യനിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 87686 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതോടെ ആകെ രാജ്യത്ത് എട്ട് മില്യനിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞതായി ആരോഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചു. 100 പേർക്ക് 84.01 ആണ് വിതരണ നിരക്ക്.

UAE leaders mark Hijri New Year with messages of optimism and prosperity
ത്തയിലെ മലനിരകളിൽ കുടുങ്ങിയ ഹൈക്കറെ രക്ഷപ്പെടുത്തി ദുബായ് പോലീസ്
യുഎസ്-ഇറാൻ കരാർ; നയതന്ത്രത്തിന് ഊന്നൽ നൽകി യുഎഇ
UAE stresses on diplomacy and dialogue as US, Iran reach agreement to end war
UAE President to attend G7 Summit hosted by France
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതി; ആദ്യ ഘട്ടം 2032 ൽ പൂർത്തിയാകും.
UAE President discusses regional developments with Egypt counterpart
