1,695 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1,060 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,90,691 ടെസ്റ്റുകളാണ് നടത്തിയത്. 1,695 പേർ രോഗമുക്തി നേടി. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 2,024 ആയി. നിലവിൽ രാജ്യത്ത് 15,829 സജീവ കേസുകളാണുള്ളത്.


H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
Sharjah approves over AED17.8 million in debt settlement for citizens
Sheikh Abdullah chairs UAE-France-India trilateral meeting at UN
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
