കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,676 ടെസ്റ്റുകളാണ് നടത്തിയത്.
യു എ ഇ യിൽ ഇന്ന് 1,398 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,676 ടെസ്റ്റുകളാണ് നടത്തിയത്. കോവിഡ് മൂലം ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചു ആകെ മരണപ്പെട്ടവരുടെ എണ്ണം 2,328 ആയി.1,095 പേർ രോഗമുക്തി നേടി.17,804 സജീവ കേസുകളാണ് രാജ്യത്തുള്ളത്.


UAE petrol prices to go up in May
UAE plans nationwide events for International Workers' Day
UAE's supply chain system maintains efficiency: UAE minister
UAE President holds talks with President of Iraq's Kurdistan Region
Trump welcomes UAE's exit from OPEC
UAE President congratulates Iraq’s Prime Minister-designate in phone call
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടി യുഎഇ ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി
Dubai Police spearhead global fraud crackdown
