യു എ ഇ യിൽ ഇന്ന്  1,513 കോവിഡ്  കേസുകൾ

2,87,544 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന്  1,513 കോവിഡ്  കേസുകൾ സ്ഥിരീകരിച്ചു . 2,87,544 ടെസ്റ്റുകളാണ് നടത്തിയത്. 1,489  പേർ രോഗമുക്തി നേടി.നാല് പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു . ഇതോടെ ആകെ മരണം 1,847 ആയി.19,966 സജീവ കേസുകളാണ് രാജ്യത്തുള്ളത് .

More from Local News

Blogs