യു എ ഇ യിൽ ഇന്ന് 1,541 കോവിഡ് കേസുകൾ

284,799 ടെസ്റ്റുകൾ നടത്തി

യു എ ഇ യിൽ ഇന്ന് 1,541 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 284,799 ടെസ്റ്റുകളാണ് നടത്തിയത്.  1,497 പേർ രോഗമുക്തി നേടി. നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,885 ആയി.  രാജ്യത്ത് 20,197 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs