യു എ ഇ യിൽ ഇന്ന് 1,542 കോവിഡ് കേസുകൾ

2,38,114 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 1,542 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,114 ടെസ്റ്റുകളാണ് നടത്തിയത്.  1,519 പേർ രോഗമുക്തി നേടി. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1,870 ആയി. 20,083 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs