കഴിഞ്ഞ 24 മണിക്കൂറിനിടെ 3,18,906 ടെസ്റ്റുകളാണ് നടത്തിയത്.
യു എ ഇ യിൽ ഇന്ന് 1,592 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,18,906 ടെസ്റ്റുകളാണ് നടത്തിയത്. 1,361 പേർ രോഗമുക്തി നേടി. ഇന്നും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,309 പേരാണ് രോഗം ബാധിച്ചു ആകെ മരണപ്പെട്ടത്. 17,171 സജീവ കേസുകളാണുള്ളത്.


സർവീസുകൾ പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ്
Emirates resumes DXB operations after brief suspension
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
Dubai International Airport temporarily halts operations
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാതൊരു അനിഷ്ടസംഭവവും ഉണ്ടായില്ലെന്ന് ദുബായ് മീഡിയ ഓഫിസ്
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയം
UAE air defences respond to incoming missiles, drones
