1,570 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1,599 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,54,639 ടെസ്റ്റുകളാണ് നടത്തിയത്. 1,570 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 6,17,767 ആയി. മൂന്ന് പേർ കൂടെ രോഗം ബാധിച്ചു മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 1834 ആയി. 19,875 സജീവ കേസുകളാണ് യു എ ഇ യിലുള്ളത്.

10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE announces suspension of Iranian airlines' flights
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
Sharjah approves over AED17.8 million in debt settlement for citizens
