യു എ ഇ യിൽ ഇന്ന് 1,803 പേർക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,34,211 ടെസ്റ്റുകളാണ് നടത്തിയത്.

യു എ ഇ യിൽ ഇന്ന് 1,803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,34,211 ടെസ്റ്റുകളാണ് നടത്തിയത്. 618 പേർ രോഗമുക്തി നേടി. കോവിഡ് ബാധിതരായ രണ്ട് പേർ മരണപ്പെട്ടു. ഇതോടെ ആകെ മരണം 2158 ആയി. രാജ്യത്ത് 7,850 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs