2,54,944 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1988 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.2,54,944 ടെസ്റ്റുകളാണ് നടത്തിയത്. 2138 പേർ രോഗമുക്തി നേടി. നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1516 ആയി. 13735 സജീവ കേസുകളാണുള്ളത്.

9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
UAE orders arrest of 10 for publishing misleading online content
UAE tackles 9 ballistic missiles and 33 drones on Saturday
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും പ്രതിരോധ ഇടങ്ങൾ ചിത്രീകരിച്ചതിനും 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്
