അഞ്ച് മരണം കൂടി സ്ഥിരീകരിച്ചു
യു എ ഇ യിൽ ഇന്ന് 2,114 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 486,936 ടെസ്റ്റുകളാണ് നടത്തിയത്.
1,077 പേർ രോഗമുക്തി നേടി. അഞ്ച് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 2,258 ആയി. രാജ്യത്ത് 69,423 സജീവ കേസുകളാണുള്ളത്.
الصحة" تُجري 486,936 فحصاً ضمن خططها لتوسيع نطاق الفحوصات وتكشف عن 2,114 إصابة جديدة بفيروس #كورونا المستجد و 1,077 حالة شفاء و5 حالات وفاة خلال الساعات الـ 24 الماضية #وام pic.twitter.com/PQpySlKnN8
— وكالة أنباء الإمارات (@wamnews) February 4, 2022
Embed not found

Sheikh Abdullah to lead UAE delegation at UN General Assembly
UAE sends humanitarian aid to earthquake-hit Colombia
UAE calls for global action to combat extremism and hate speech
Four UAE aid convoys deliver 781 tonnes of supplies to Gaza
Etihad Rail launches cargo service from Fujairah to Industrial City of Abu Dhabi
H.H. Sheikh Hamdan announces new Acting Director General of Dubai Ruler's Court
RTA completes works on Oud Metha, Al Asayel Streets development project
