2,72,115 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 301 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,72,115 ടെസ്റ്റുകളാണ് നടത്തിയത്. 149 പേർ രോഗമുക്തി നേടിയപ്പോൾ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 2,152 ആയി. ആകെ 3,501 സജീവ കേസുകളാണുള്ളത്.

UAE orders arrest of 10 for publishing misleading online content
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും പ്രതിരോധ ഇടങ്ങൾ ചിത്രീകരിച്ചതിനും 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്
Debris from interception hits Dubai building, no injuries
