യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,073 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

68.75 ശതമാനം ജനത രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,073 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക് 166.79 ഡോസാണ് വിതരണ നിരക്ക്. 68.75 ശതമാനം ജനത രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചപ്പോൾ 77.85 ശതമാനം ജനത വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.  

More from Local News

Blogs