65% ജനതയ്ക്ക് വാക്‌സിൻ രണ്ട് ഡോസും നൽകി യു എ ഇ

100 പേർക്ക് 159.71 ഡോസ്

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 67,438 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക് 159.71 ഡോസാണ് വിതരണ നിരക്കെന്നു യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 
യുഎഇ ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനം പേർകോവിഡ്  നെതിരെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തു. അതേസമയം, 75 ശതമാനം പേർക്ക് വാക്സിൻ ആദ്യ ഡോസ് ലഭിച്ചു.

More from Local News

Blogs