യു എ ഇ യിൽ സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ ഈദ് അല്ല അദ അവധി

ജൂലൈ 19  തിങ്കളാഴ്ച മുതൽ അവധി

യു എ ഇ യിൽ സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ ഈദ് അല്ല അദ അവധി. ജൂലൈ 19  തിങ്കളാഴ്ച മുതൽ ജൂലൈ 22 വ്യാഴാഴ്ച വരെയാണ് അവധി. പൊതു മേഖലയ്ക്കും നേരത്തെ നാല് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. 

More from Local News

Blogs