1,492 പേർക്ക് രോഗമുക്തി
യു എ യിൽ ഇന്ന് 1798 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,56,181 ടെസ്റ്റുകളാണ് നടത്തിയത്. 1,492 പേർ രോഗമുക്തി നേടി. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1,541 ആയി. നിലവിൽ 14556 സജീവ കേസുകളാണുള്ളത്.

തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യുഎഇ അറ്റോർണി ജനറൽ
തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും പ്രതിരോധ ഇടങ്ങൾ ചിത്രീകരിച്ചതിനും 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്
Debris from interception hits Dubai building, no injuries
UAE Cyber Security Council warns against 'Wiper' malware
Dubai Police crack down on noisy cars, illegal modifications
UAE President, Ethiopian PM discuss boosting economic, development ties
