റിമോട്ട് ലേണിങ് പ്രഖ്യാപിച്ചു

ബുധനാഴ്ച വരെ രാജ്യവ്യാപകമായി  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിമോട്ട് ലേണിങ്

രാജ്യത്ത് 2026 മാർച്ച് 2 തിങ്കളാഴ്ച മുതൽ 2026 മാർച്ച് 4 ബുധനാഴ്ച വരെ രാജ്യവ്യാപകമായി  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിമോട്ട് ലേണിങ് പ്രഖ്യാപിച്ചു. എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾ, വിദ്യാഭ്യാസ ജീവനക്കാർ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവർക്കായി വിദൂര പഠനത്തിലേക്ക് മാറാനുള്ള തീരുമാനം യു എ ഇ വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്. മേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണിത്. 

More from Local News

Blogs