7000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആശുപത്രിയിൽ 204 കിടക്കകളുണ്ട്.
ഷാർജയിൽ കോവിഡ് ഫീൽഡ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 7000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആശുപത്രിയിൽ 204 കിടക്കകളുണ്ട്. 48 എണ്ണം തീവ്ര പരിചരണത്തിനുള്ളതാണ്. 156 കിടക്കകൾ മറ്റ് കോവിഡ് രോഗികൾക്കായി ഉപയോഗിക്കും. 10 ദിവസത്തിനുള്ളിലാണ് ആശുപത്രി പൂർത്തിയായത്. ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയര്മാൻ ഷെയ്ഖ് സേലം ബിൻ അബ്ദുൾ റഹ്മാൻ അൽ ക്വാസിമിയാണ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 75 ഡോക്ടർമാരും ,231 നഴ്സുമാരും, 44 ടെക്നിഷ്യൻസും, അസിസ്റ്റന്റ് ഹെൽത്ത് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ആശുപത്രി.

അതിക്രമിച്ചു കയറി ഫോട്ടോയും വിഡിയോയും പകർത്തിയ ആളെ അറസ്റ്റു ചെയ്തു
UAE President, Dutch King discuss regional escalation
H.H. Sheikh Mohammed discusses development priorities with Fujairah Crown Prince
മിസൈൽ, ഡ്രോൺ ഭീഷണികൾ തടയുന്നത് തുടരുകയാണെന്ന് യുഎഇ
ചൊവ്വാഴ്ച 10 ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം
H.H. Sheikh Hamdan meets with the Chairman and CEO of Accor Group
UAE condemns destabilising terrorist plot targeting State of Kuwait
