ഇൻഡസ്ട്രിയൽ ഏരിയ 10- ലെ ഒരു വസ്ത്ര ശാലയുടെ വെയർഹൗസിൽ ഉണ്ടായ തീപിടുത്തത്തിൽ ഷാർജ സിവിൽ ഡിഫൻസിലെ ടീമുകൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ അപ്ഡേറ്റിൽ, എമിറേറ്റിലെ സിവിൽ ഡിഫൻസ് ടീമിലെയും ഷാർജ പോലീസ് ജനറൽ കമാൻഡിലെയും ടീമുകൾ തീ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഷാർജ മീഡിയ അറിയിച്ചു.
ഉച്ചയ്ക്ക് 12:51 ന് അലേർട്ട് ലഭിച്ചതായി ഷാർജ കൺട്രോൾ റൂ-മും വ്യക്തമാക്കിയിരുന്നു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

UAE announces suspension of Iranian airlines' flights
10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE steps up winter relief efforts for Gaza families
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
