കൂടുതൽ ചർച്ചകൾക്കായി അംഗോള സന്ദർശിക്കണമെന്ന ലോറെൻസോയുടെ ക്ഷണം ടെലിഫോൺ സംഭാഷണത്തിനിടെ ഷെയ്ഖ് മൻസൂർ സ്വീകരിച്ചു
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അംഗോള പ്രസിഡന്റ് ജോവോ മാനുവൽ ലോറെൻസോയുമായി ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക,നിക്ഷേപ,വികസന മേഖലകളിൽ ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സംബന്ധിച്ചു ചർച്ച നടന്നു.
യുഎഇയും അംഗോളയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങൾക്ക് പുതിയ സാധ്യതകൾ തുറക്കുന്നതിനുമുള്ള പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ താൽപ്പര്യം ഷെയ്ഖ് മൻസൂർ ചർച്ചയിൽ വ്യക്തമാക്കി. കൂടുതൽ ചർച്ചകൾക്കായി അംഗോള സന്ദർശിക്കണമെന്ന ലോറെൻസോയുടെ ക്ഷണം ടെലിഫോൺ സംഭാഷണത്തിനിടെ ഷെയ്ഖ് മൻസൂർ സ്വീകരിക്കുകയും ചെയ്തു.

അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതും സാക്ഷ്യപ്പെടുത്തുന്നതും എളുപ്പമാക്കി
Ahmad Al-Sharaa expresses confidence in Syria's revival at Arab Media Summit
UAE holds military funeral for two servicemen martyred during training
UAE President receives Albania's highest state honour
Sheikh Abdullah discusses regional developments with Gulf counterparts
H.H. Sheikh Mohammed tours Arabian Travel Market
