സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് അജ്‌മാൻ
നിലവിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും അജ്‌മാൻ സർക്കാർ പൗരന്മാരെ അറിയിച്ചു. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ ഓപ്പറേഷനുകളിലേക്ക് കടക്കൂ എന്നും അധികൃതർ പ്രസ്താവിച്ചു.

ഇറാന്റെ മൂന്നാം മിസൈൽ, ഡ്രോൺ ആക്രമണത്തെയും യു എ ഇ തടഞ്ഞു.
ഭക്ഷണസാധങ്ങൾ സ്റ്റോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന് പൗരന്മാരോട് യു എ ഇ സാമ്പത്തികമന്ത്രാലയം
UAE 'successfully' intercepts new wave of Iranian missiles
UAE says staple goods reserves secure, urges public not to stockpile
All flight operations at DXB, DWC suspended until further notice
UAE President discusses Iranian attacks with Qatari Emir
UAE President discusses Iran missile strikes with Saudi Crown Prince
