ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുനരാരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. രാവിലെ ഒരു ചെറിയ ഇടവേളയിൽ സർവീസ് റദ്ദാക്കിയതായി അറിയിപ്പുണ്ടായിരുന്നു. എന്നാൽ പിന്നീട് സർവീസ് പുനരാരംഭിച്ചതായി അറിയിക്കുകയായിരുന്നു. ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ നിർദ്ദേശിച്ചു. ദുബായ് വഴി യാത്ര ചെയ്യുന്ന കണക്ഷൻ ഫ്ലൈറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കും ഈ അപ്‌ഡേറ്റ് ബാധകമാണെന്ന് എയർലൈൻ അറിയിച്ചു.
സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രവർത്തന ഷെഡ്യൂൾ ക്രമീകരിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു.

ദുബായ് വിമാനത്താവളത്തിൻറെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു
Emirates resumes DXB operations after brief suspension
Indian education board CBSE postpones Class 12 exams
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
Dubai International Airport partially resumes operations
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാതൊരു അനിഷ്ടസംഭവവും ഉണ്ടായില്ലെന്ന് ദുബായ് മീഡിയ ഓഫിസ്
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയം
