ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

971 മുതല്‍ ദുബൈ ധനകാര്യമന്ത്രിയാണ്

ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. യുഎഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്  അല്‍ മക്തൂമിന്റെ സഹോദരനാണ്. 1971 മുതല്‍ ദുബൈ ധനകാര്യമന്ത്രിയാണ്. ഇന്നുമുതൽ പത്തുദിവസത്തേക്ക് ദുബായിൽ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫിസുകളും വിവിധവകുപ്പുകളും മൂന്നുദിവസത്തേക്ക് പ്രവർത്തിക്കില്ല. 

More from Local News

Blogs