News of the Day with KK February 17

ഇന്നത്തെ പ്രധാന വാർത്തകൾ

ചൈനയിൽ കൊറോണ മൂലമുള്ള മരണം 1780  
യു എ ഇ യിൽ പുതിയൊരു കൊറോണ കേസ് കൂടി.
നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് 
വനിതകൾക്കും സൈന്യത്തിൽ ഉന്നത പദവികൾ നൽകണമെന്ന് ഇന്ത്യയുടെ സുപ്രീം കോടതി 
ലോക കേരള സഭയിൽ ധൂർത്തെന്ന് വിവരാവകാശ രേഖ തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ 

More from News of the Day with KK

Blogs