News of the Day with KK February 18

ഇന്നത്തെ പ്രധാന വാർത്തകൾ

ചൈനയിൽ കൊറോണ മൂലമുള്ള മരണം 1860 
ചൈനയിലെ ഇന്ത്യക്കാർക്ക് ഇതുവരെ കൊറോണ ബാധിച്ചിട്ടില്ലെന്നു കേന്ദ്ര സർക്കാർ 
മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലൻസ് കേസ് 
കേരളത്തിലെ ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനിക്കു നൽകാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ്,180 കോടി രൂപയുടെ അഴിമതിക്ക് കളമൊരുങ്ങുന്നു എന്നും പ്രതിപക്ഷം,ആരോപണങ്ങൾ തള്ളി സംസ്ഥാന പോലീസ് 

More from News of the Day with KK

INSTAGRAM

Blogs