News of the Day with KK

ഇന്നത്തെ പ്രധാന വാർത്തകൾ

ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് ഉജ്ജ്വല വിജയം.കോൺഗ്രസിന് അറുപത്തിയേഴ്‌ മണ്ഡലങ്ങളിൽ കെട്ടിവച്ച പണം പോയി.എട്ടു സീറ്റ് നേടി ബി ജെ പി 
കൊറോണ വൈറസ് ബാധ മൂലമുള്ള മരണം ചൈനയിൽ ആയിരം കടന്നു.യു എ ഇ യിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു .
ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്കു സമ്പൂർണ്ണ പരാജയം..ഇത്തരമൊരു പരാജയം മുപ്പതു വർഷങ്ങൾക്കു ശേഷം

തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ 

More from News of the Day with KK

Blogs