News of the Day with KK

ഇന്നത്തെ പ്രധാന വാർത്തകൾ

കൊറോണ വൈറസ് ബാധയെ നേരിടാൻ പൂർണ്ണ സജ്ജമെന്ന് യു എ ഇ,എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ പതിവുപോലെ മുന്നോട്ടു പോകും.ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും സർക്കാർ.
യു എ ഇ യിൽ സി ബി എസ് സി 10 ,12 ബോർഡ് പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും
 യു എ ഇ ലേക്ക് ഇന്ത്യ യാത്ര വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചാരണം വാസ്തവ വിരുദ്ധം 
ഇന്ത്യയിൽ ഇരുപത്തി എട്ടു പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം 
ലോകത്ത് കൊറോണ ബാധ മൂലമുള്ള മരണം 3221 
ഇന്ത്യയിലെ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചു നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്തിസഭയുടെ അംഗീകാരം,എയർ ഇന്ത്യയിൽ നൂറുശതമാനം എൻ.ആർ.ഐ നിക്ഷേപത്തിന് അംഗീകാരം 
ഡൽഹി കലാപത്തെ ചൊല്ലി ഇന്ത്യൻ പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിച്ചു 


More from News of the Day with KK

Blogs