News of the Day with KK

ഇന്നത്തെ പ്രധാന വാർത്തകൾ

ലോകത്ത്‌ കൊറോണ മൂലമുള്ള മരണം ആറായിരം കടന്നു 
യു എ ഇ യിൽ 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു,ഇതിൽ മൂന്ന് ഇന്ത്യക്കാരും ,മൂന്നുപേർ ഇന്ന് രോഗവിമുക്തി നേടി 
ഇന്ത്യയിൽ രോഗബാധിതർ 109,കേരളത്തിൽ ഇന്ന് രണ്ടുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു 
 

More from News of the Day with KK

Blogs