News of the Day with KK

ഇന്നത്തെ പ്രധാന വാർത്തകൾ

കൊറോണ മൂലമുള്ള മരണം പതിനാലായിരം കടന്നു,ഇറ്റലിയിൽ സ്ഥിതി അതീവ ഗുരുതരം,മരണസംഖ്യ അയ്യായിരം കടന്നു 
ഇന്ത്യയിൽ മരണം ഏഴായി,ഡൽഹി അടച്ചിടാൻ തീരുമാനം,കൂടുതൽ സംസ്ഥാനങ്ങൾ കടുത്ത നടപടികളിലേക്ക് 
കേരളത്തിൽ രോഗം ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി,
കാസർഗോഡ്,കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ,ഏഴു ജില്ലകൾ അടച്ചിടാനുള്ള കേന്ദ്ര നിർദേശത്തിൽ തീരുമാനം നാളെ.നിലവിൽ അത്തരം തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

 

More from News of the Day with KK

Blogs