News of the Day with KK

പ്രധാന വാർത്തകൾ

കൊറോണ മൂലമുള്ള മരണം പതിനാറായിരം കടന്നു.ഇറ്റലിയിൽ മരണം ആറായിരം കടന്നു 
ഇന്ത്യയിൽ മരണം 9 ആയി,കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ചെയ്യും,കേരളത്തിൽ ഇന്ന് മാത്രം 28 പേർക്ക് രോഗം സ്ഥിരീകരിച്ചു 
യു എ ഇ യിൽ ഇന്ന് 45 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു,മൂന്നു പേർ കൂടി രോഗ വിമുക്തി നേടി 

More from News of the Day with KK

Blogs