News of the Day with KK

പ്രധാന വാർത്തകൾ

റാപ്പിഡ് ടെസ്റ്റ് നടത്താൻ സൗകര്യമില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കോവിഡ് 19 പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് കിറ്റ് കേരളസർക്കാർ ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ പ്രവാസികളുടെ യാത്ര ബോധപൂർവം മുടക്കുകയാണെന്നു പ്രതിപക്ഷം 
ഇന്ത്യയ്ക്ക് വീണ്ടും ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ താൽക്കാലികാംഗത്വം...തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
യു എ ഇ യിൽ ഇന്ന് 388 പേർക്ക് കൂടി കോവിഡ്..704 പേർക്ക് രോഗമുക്തി.3 മരണം 
ഇന്ത്യയിൽ ഒറ്റ ദിവസത്തിനിടെ 12881 പേർക്ക് കോവിഡ്.കോവിഡ് മൂലമുള്ള മരണം 12237 
കേരളത്തിൽ ഇന്ന് 97 പേർക്ക് കോവിഡ്.89 പേർക്ക് രോഗവിമുക്തി.ഒരു മരണം 

More from News of the Day with KK

Blogs