News of the Day with KK

പ്രധാന വാർത്തകൾ

ഇന്ത്യ ചൈന റഷ്യ വിദേശകാര്യ മന്ത്രിതല കൂടികാഴ്ച നാളെ.അതിർത്തിയിൽ സംഘർഷം ഒഴിവാക്കാൻ സൈനികതല ചർച്ച 
കോവിഡ് പരിശോധന നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോ എന്ന്  ഹൈക്കോടതി.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇക്കാര്യത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള  ആശയ വിനിമയം കോടതിയെ അറിയിക്കാനും നിർദേശം.പ്രവാസികൾക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുത് എന്നാവശ്യപ്പെട്ടുള്ള ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും 
കേരളത്തിലുള്ള പ്രവാസികൾക്ക് ജോലി സ്ഥലത്തേക്ക്  മടങ്ങാൻ ദുബായിലേക്ക് വിമാന സർവീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി  
അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള യാത്രാനിയന്ത്രണം ഒരാഴ്ചത്തേക്ക് കൂടി നീട്ടി...അബുദാബി എമിറേറ്റിനുള്ളിലെ യാത്രാ നിയന്ത്രണത്തിൽ ഇളവ്  

ഇന്ത്യയിൽ കോവിഡ് മരണം 13699 
കേരളത്തിൽ ഇന്ന് 138 പേർക്ക് കോവിഡ്,88 പേർക്ക് രോഗവിമുക്തി 

More from News of the Day with KK

Blogs