News of the Day with KK

പ്രധാന വാർത്തകൾ

പി പി ഇ കിറ്റ് നിർബന്ധമാക്കിയത് സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രം.കുവൈറ്റിൽ പരിശോധന നടത്താതെ വരുന്നവർക്കും പി പി ഇ കിറ്റ് നിർബന്ധം.എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും എൻ 95 മാസ്ക് ഉൾപ്പെടെ നിർബന്ധം.പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
സർക്കാരിന്റേത് പ്രവാസി വിരുദ്ധ നിലപാടെന്നും ഇതിനെതിരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ഇന്ത്യയിൽ കോവിഡ് മരണം 14476 
കേരളത്തിൽ 152 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 81 പേർ രോഗമുക്തി നേടി. 

More from News of the Day with KK

Blogs