News of the Day with KK

പ്രധാന വാർത്തകൾ

യു എ ഇ യിൽ ബുധനാഴ്ച മുതൽ മോസ്ക്കുകളും മറ്റു ആരാധനാലയങ്ങളും തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിലെ ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല.വെള്ളിയാഴ്ച പ്രാർഥനയും പള്ളികളിൽ ഉടൻ ഉണ്ടാകില്ല.തുറക്കാനുള്ള തീരുമാനം സുരക്ഷിതമായ ദൂരപരിധി ഉൾപ്പെടെയുള്ള കർശന ആരോഗ്യ സുരക്ഷാ ഉപാധികളോടെ.
അബുദാബി പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം 
യു എ ഇ യിൽ ഇന്ന് 449 പേർക്ക് കോവിഡ്.665 പേർക്ക് രോഗവിമുക്തി.ഒരു മരണം 
ഇന്ത്യയിൽ കോവിഡ് വന്നവരുടെ എണ്ണം  5,48,318 രോഗവിമുക്തി നേടിയവർ 3,21,൭൨൩
കോവിഡ് മൂലമുള്ള മരണം 16,475 
കേരളത്തിൽ ഇന്ന്  കോവിഡ് 19 സ്ഥിരീകരിച്ചത് 121 പേർക്ക്. 79 പേർ രോഗമുക്തി നേടി

More from News of the Day with KK

Blogs